മഞ്ഞയും ചുവപ്പും
നിന്റെ സൂര്യകാന്തിപൂക്കളിൽ എന്റെ പ്രണയത്തിന്റെ രക്തനിറം ഞാൻ കണ്ടുപോയി
Sunday, April 9, 2017
കവിത
ഒരു കവിത പാടാമോ എന്നവൾ
'അതിജീവനം'
എന്ന് പറഞ്ഞു അവൻ ഒരു നടപ്പായിരുന്നു.
പൊരിഞ്ഞ വെയിലിൽ.
ഒരു കറുത്ത കവിത.
Newer Posts
Older Posts
Home
Subscribe to:
Posts (Atom)